യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയാവുക എളുപ്പമല്ല, സതീശന്റേത് വലിയ ഉത്തരവാദിത്തം: മമ്മൂട്ടി; കൊച്ചിയില്‍ അപ്രതീക്ഷിത അതിഥികളായി മെഗാസ്റ്റാറും ചാക്കോച്ചനും
കൊച്ചി: സിനിമയില്‍ താന്‍ പല സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ആ കസേരയിലിരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന്
