സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം പെയ്തുതിമിര്‍ക്കുന്നു. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കടുത്ത ജാഗ്രതയിലാണ് അധികൃതര്‍.
