ആനവണ്ടി പൂട്ടേണ്ടി വരുമോ? കെഎസ്ആര്‍ടിസിയെ ‘പ്രിയദര്‍ശിനി’ പൂട്ടിക്കുമോ? കടക്കെണിയിലായ പൊതുഗതാഗത വകുപ്പിന് പുതിയ സൗജന്യ യാത്ര കടുത്ത പ്രഹരമാകും; സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക

തിരുവനന്തപുരം: കടുത്ത കടബാധ്യതകളില്‍ ശ്വാസം മുട്ടുന്ന കെ എസ് ആര്‍ ടിസിയെ പൂട്ടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണോ എന്ന ചോദ്യമുയര്‍ത്തി