സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓര്‍ഡിനറിയില്‍ മാത്രം; ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; കെ.എസ്.ആര്‍.ടി.സിക്ക് മാസം 100 കോടിയുടെ അധിക ബാധ്യത
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍. എന്നാല്‍,
