മന്ത്രിസഭയിലേക്ക് ‘വണ്ടികയറി’ നേതൃത്വം; ഇന്ദിരാഭവനില്‍ നാഥനില്ലാക്കാലം; ഹൈക്കമാന്‍ഡ് കടുംവെട്ടിന് ഒരുങ്ങിയാല്‍ പല പ്രമുഖരും പുറത്താകും; കെപിസിസിയെ നയിക്കാന്‍ ആരെത്തും?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസില്‍ അസാധാരണമായൊരു പ്രതിസന്ധി തലപൊക്കുന്നു. പാര്‍ട്ടിയെ നയിക്കേണ്ട ഉന്നത
