പമ്പയാറ്റില്‍ സിനിമയെ വെല്ലുന്ന ചേസിങ്; മാല പൊട്ടിച്ച് പുഴയില്‍ ചാടിയ മോഷ്ടാവിനെ നീന്തിപ്പിടിച്ച് പോലീസ്
കോഴഞ്ചേരി: വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് പമ്പയാറ്റില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി ആറന്മുള പോലീസ്. തെക്കേമല
