അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ; വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കോതമംഗലം പോലീസ് പിടികൂടി

കൊച്ചി: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയെ കൊച്ചിയിൽ പോലീസ് കരുതൽ തടങ്കലിലാക്കി.