അത്ഭുത രക്ഷപ്പെടല്‍: മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് എത്തിയത് വന്‍ വാഹനത്തിരക്കുള്ള റോഡില്‍; രക്ഷകരായി വലിയ വണ്ടിയിലെ ജീവനക്കാര്‍; ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങള്‍ക്കൊടുവില്‍ കൊണ്ടോട്ടിയില്‍ ഒരു വയസ്സ് തികയാത്ത പൈതലിന് പുനര്‍ജന്മം; കണ്ണുതുറപ്പിച്ച് കാഴ്ചകള്‍
കൊണ്ടോട്ടി (മലപ്പുറം): നൂറുകണക്കിന് വലിയ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന വലിയ റോഡിന് നടുവില്‍ ഒരു പിഞ്ചുകുഞ്ഞ് യാതൊരു ഭയവുമില്ലാതെ ചിരിച്ചുകൊണ്ട് ഇരിക്കുന്നു!
