വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ

കൊല്ലം/കല്പറ്റ: വയനാടിന് പിന്നാലെ തെക്കൻ കേരളത്തിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്. കൊല്ലം ജില്ലയിൽ രണ്ട് കുട്ടികൾ