കൊടുവള്ളിയില്‍ ലീഗ് വിസ്മയം സി.പി.എമ്മിനെ വെട്ടി കാരാട്ട് റസാഖ് പാണക്കാട്ടേക്ക്; അന്‍വറിന് പിന്നാലെ ഇടതുപക്ഷത്തിന് കനത്ത പ്രഹരം; പികെ ഫിറോസിന് നല്ലകാലം

കോഴിക്കോട്: മലബാര്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി കൊടുവള്ളിയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി. ഇടത് സ്വതന്ത്രനായി ജയിച്ച് ലീഗിന്റെ ഉരുക്കുകോട്ടയില്‍ വിള്ളലുണ്ടാക്കിയ കാരാട്ട്