കൊച്ചിയിലെ ആഡംബര ലഹരിവേട്ട കസ്റ്റംസ് ഏറ്റെടുക്കുന്നു; മയക്കുമരുന്ന് എത്തിയത് വിദേശത്തുനിന്ന്; ഷാജി ഫെര്‍ണാണ്ടോയുടെ ക്രൂയിസ് പാര്‍ട്ടി ബന്ധങ്ങള്‍ പുറത്ത്; അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക്
കൊച്ചി: കൊച്ചി നഗരത്തെ നടുക്കിയ പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിവേട്ടയുടെ അന്വേഷണം പുതിയ തലത്തിലേക്ക്. ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത മാരക ലഹരിമരുന്നുകള്‍
