വിലക്ക് ലംഘിച്ച് വനത്തിലേക്ക്; ശരണ്യയ്ക്ക് വിനയായത് ഒറ്റയ്ക്കുള്ള യാത്ര; തടിയന്‍ഡമോള്‍ മലനിരകളില്‍ സങ്കീര്‍ണ്ണമായ തിരച്ചില്‍ തുടരുന്നു; മലയാളിയ്ക്ക് വേണ്ടി നടക്കുന്നത് സമാനതകളില്ലാ രക്ഷാ ദൗത്യം
മടിക്കേരി: കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയ്ക്ക് (36) വിനയായത് വനംവകുപ്പിന്റെ സുരക്ഷാ
