പെന്‍ഷന്‍ ബാധ്യത കുറയ്ക്കാന്‍ വിരമിക്കല്‍ പ്രായം കേന്ദ്രത്തിന് സമാനമായി വര്‍ദ്ധിപ്പിക്കണം; ശമ്പള കമ്മീഷന്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്നും ധവളപത്രം

തിരുവനന്തപുരം: സംസ്ഥാന ഗവണ്‍മെന്റിന്റെ ശമ്പള-പെന്‍ഷന്‍ ബാധ്യതകള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ ധവളപത്രത്തില്‍ ശുപാര്‍ശ. വിരമിക്കല്‍ പ്രായം കേന്ദ്ര