കുംഭമേള പെണ്‍കുട്ടിയുടെ വിവാഹം: നിലപാടില്‍ ഉറച്ച് കേരള പോലീസ്; മധ്യപ്രദേശുമായുള്ള നിയമപ്പോരിന് സാധ്യത; കമ്മീഷന് വിധി നിര്‍ണ്ണായകം
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേരള പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന കര്‍ശന നിലപാടില്‍ ഡിജിപി
