ചുട്ടുപൊള്ളി കേരളം; വേനല്‍മഴ നല്‍കിയത് താത്കാലിക ആശ്വാസം മാത്രം- ജാഗ്രത തുടരണം; 12 ജില്ലകളില്‍ കനത്ത ചൂട് തുടരും

തിരുവനന്തപുരം: വേനല്‍മഴയുടെ തണുപ്പില്‍ അല്പനേരം നനഞ്ഞ കേരളത്തിന് വരുംദിനങ്ങള്‍ കടുത്ത ചൂടിന്റേതാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴ