സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലിന്റെ അന്തരീക്ഷച്ചുഴികളും പശ്ചിമഘട്ട മലനിരകളിലെ കാറ്റിന്റെ ഗതിമാറ്റങ്ങളും പുതിയൊരു മഴക്കാലത്തേക്ക് കേരളത്തെ കൂട്ടിക്കൊണ്ടുപോവുകയാണ്. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ കനത്ത