ബെവ്കോ – സപ്ലൈകോ ലയനത്തിന് ധവളപത്രത്തില്‍ ശുപാര്‍ശ; ലക്ഷ്യം കോര്‍പ്പറേറ്റ് നികുതി ലാഭിക്കലും പൊതുവിപണിയിലെ സജീവ ഇടപെടലും; വി.ഡി. സതീശന്റെ ബജറ്റിലേക്ക് ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: കടുത്ത കടക്കെണിയില്‍ ഉലയുന്ന കേരളത്തിന്റെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി അത്യപൂര്‍വ്വവും വിപ്ലവകരവുമായ ലയന ഫോര്‍മുലയുമായി സംസ്ഥാന സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറങ്ങി.
