സുഗതന്റെ അറസ്റ്റും കാപ്പയും: ‘തർസാൻ പ്രശാന്തിനെ’ തൊടാൻ വട്ടിയൂർക്കാവ് പോലീസിന് പേടിയോ? രാഷ്ട്രീയ വൈരാഗ്യമെന്ന് സംഘപരിവാർ

തിരുവനന്തപുരം: കാപ്പ കേസിൽ കൗൺസിലർ സുഗതനെ പോലീസ് വെടിവെച്ച് പിടികൂടിയ സംഭവത്തിന് പിന്നാലെ വട്ടിയൂർക്കാവ് മേഖലയിൽ രാഷ്ട്രീയപ്പോര് തെരുവിലേക്ക്. സുഗതന്റെ