എക്സിറ്റ് പോളുകളില്‍ യുഡിഎഫ് തരംഗം; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്ക്കായി പോര് മുറുകും; ലീഗും കേരള കോണ്‍ഗ്രസ് ജോസഫും ആവേശത്തില്‍; കെസിയും ആര്‍സിയും വിഡിയും താക്കോല്‍ സ്ഥാന പോരില്‍
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം അണപൊട്ടുന്നു. മലബാറിലും മധ്യകേരളത്തിലും യുഡിഎഫ്
