വട്ടിയൂര്‍ക്കാവിലെ വെടിവെപ്പ്: പോലീസിന് കട്ട സപ്പോര്‍ട്ടുമായി ആഭ്യന്തരമന്ത്രി; ഗുണ്ടകള്‍ക്കെതിരെ ‘തൂഫാന്‍’ ശക്തമാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തുന്ന ഗുണ്ടാസംഘങ്ങളെ വേരോടെ പിഴുതെറിയാന്‍ പോലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ ശക്തമായി മുന്നോട്ട്. വധശ്രമക്കേസിലെ പ്രതിയെ