ഓപ്പറേഷന്‍ തൂഫാന് പുതിയ തലം നല്‍കി ചൈത്ര തെരേസ ജോണ്‍; ഈ മിടുമുടുക്കി കേരളാ പോലീസിന് അഭിമാനം; പോലീസിന് ലഹരി മാഫിയയുമായി അവിശുദ്ധ ബന്ധം; വെട്ടിത്തുറന്നു പറഞ്ഞ് മലപ്പുറം എസ്.പി; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; കരിപ്പൂര്‍ സ്റ്റേഷനില്‍ കൂട്ടനടപടിക്ക് സാധ്യത
മലപ്പുറം: പോലീസ് സേനയെയാകെ നടുക്കിക്കൊണ്ട് മലപ്പുറം ജില്ലയില്‍ പോലീസുകാരും ലഹരി മാഫിയാ സംഘങ്ങളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വെട്ടിത്തുറന്ന വെളിപ്പെടുത്തലുമായി
