അജിത് കുമാറിന് പ്രൊമോഷനില്ല; ഡി.ജി.പി. റാങ്ക് നല്‍കേണ്ടെന്ന് രാഷ്ട്രീയ തീരുമാനം; നവകേരള കേസ് അട്ടിമറി നീക്കം വിനയായി; ഐ.പി.എസ്. തലപ്പത്ത് അഴിച്ചുപണിക്ക് യു.ഡി.എഫ്. സര്‍ക്കാര്‍

തിരുവനന്തപുരം: കടുത്ത വിവാദങ്ങളില്‍ അകപ്പെട്ട എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് പോലീസ് സേനയുടെ തലപ്പത്ത് ഡി.ജി.പി. റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്ന്