തുടക്കം ഗംഭീരം, ഇതാകണം മന്ത്രി! ആമിനയുടെ കവിളില്‍ തട്ടി ബിന്ദു കൃഷ്ണ; കണ്ണീരൊപ്പാന്‍ അസാധാരണ ഇടപെടലുമായി പുതിയ മന്ത്രി; ‘പൂക്കി’ ബിന്ദു കൃഷ്ണയെന്ന് ജനങ്ങള്‍
തിരുവനന്തപുരം/നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍ അര്‍ഷദിന്റെ ദാരുണമായ കൊലപാതകം കേരള മനസ്സാക്ഷിയെ ഉലയ്ക്കുമ്പോള്‍, ഇരയായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി മന്ത്രി ബിന്ദു കൃഷ്ണയുടെ
