ഹെലികോപ്ടര്‍ കരാര്‍ ഓഗസ്റ്റില്‍ തീരും; വീണ്ടും കരാറില്ല? കരുതലോടെ വി.ഡി. സതീശന്‍ സര്‍ക്കാര്‍; എയര്‍ ആംബുലന്‍സ് മാത്രം ആശ്വാസം; പുതിയ കരാറിന് സാധ്യത കുറവ്; കേരളം വീണ്ടും ഹെലികോപ്ടര്‍ ഇല്ലാ സംസ്ഥാനമാകും

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ കരാര്‍ കാലാവധി വരും ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെ, പുതിയ കരാര്‍ ഒപ്പിടേണ്ടതില്ലെന്ന നിലപാടിലേക്ക്