മോഹന്‍ലാല്‍ ആയാലും സഞ്ജുവായാലും ഇനി ബൗണ്‍സര്‍മാര്‍ വേണ്ട; പോലീസിനെ ‘നാണംകെടുത്തുന്ന’ പരിപാടി വേണ്ടെന്ന് ഡിജിപി; ആത്മാഭിമാനം വീണ്ടെടുക്കാന്‍ രവഡ ചന്ദ്രശേഖറിന്റെ മാസ്റ്റര്‍ പ്ലാന്‍; സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ബൗണ്‍സര്‍മാര്‍ ഔട്ട്!

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും സെലിബ്രിറ്റി സുരക്ഷയിലും ഇനി സ്വകാര്യ ‘ബൗണ്‍സര്‍മാരുടെ’ അമിതാധികാരം നടപ്പില്ല. കേരള പോലീസിന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നുവെന്ന്