ഭരണകൂടം മാറുന്നു, ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി; യോഗേഷ് ഗുപ്ത മടങ്ങിയെത്തുന്നത് പിണറായിക്ക് വിനയാകും; താക്കോല്‍ സ്ഥാനങ്ങളില്‍ ‘ഇടതുവിരുദ്ധര്‍’ വരും; ആഭ്യന്തരമന്ത്രി ആരെന്നത് നിര്‍ണ്ണായകം
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ അപ്രതീക്ഷിതമായ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. ഐഎഎസ്, ഐപിഎസ് തലങ്ങളില്‍ വന്‍ മാറ്റങ്ങള്‍
ഭരണമാറ്റത്തിനൊപ്പം കളംമാറി സര്‍വ്വീസ് സംഘടനകള്‍; സെക്രട്ടേറിയറ്റിലേയും മറ്റ് വകുപ്പുകളിലേയും എന്‍ജിഒ യൂണിയന്‍ ‘ഭരണം’ അവസാനിക്കുന്നു; മുഖ്യമന്ത്രി എത്തും മുമ്പ് വകുപ്പ് കസേരകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് സംഘടനകളുടെ പരക്കംപാച്ചില്‍
തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റം ഉറപ്പായതോടെ സര്‍ക്കാര്‍ ഓഫീസുകളിലെ അധികാര കേന്ദ്രങ്ങളിലും വന്‍ അഴിച്ചുപണിക്ക് തുടക്കമായിരിക്കുന്നു. പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത്
