നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുകില്‍ അടച്ചുപൂട്ടണം, അല്ലെങ്കില്‍ സ്വകാര്യവല്‍ക്കരിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന ധവളപത്രം

തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് വലിയ ബാധ്യതയായി മാറിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. തുടര്‍ച്ചയായി