സംസ്ഥാനത്ത് ഷിഗെല്ല ജാഗ്രത വേണം; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ
