ബജറ്റിന് പുറത്തെ കടമെടുപ്പും തദ്ദേശഭരണ തകര്‍ച്ചയും: കേരളത്തെ വിഴുങ്ങുന്ന സമാന്തര സാമ്പത്തിക പ്രതിസന്ധി; ധവളപത്രം പറയുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരമ്പരാഗത സാമ്പത്തിക ചട്ടക്കൂടുകളെ അപ്പാടെ അട്ടിമറിച്ചുകൊണ്ട് വളര്‍ന്നുപന്തലിച്ച ‘ബജറ്റിന് പുറത്തെ കടമെടുപ്പുകളും’ (Off-Budget Borrowings), അതിന്റെ ആഘാതത്തില്‍
