വി.ഡി. സതീശൻ – മോദി കൂടിക്കാഴ്ച ഇന്ന്; കേന്ദ്ര പിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് തന്റെ ആദ്യ കൂടിക്കാഴ്ച നടത്തും.