കടബാധ്യതകള്‍ ഇല്ലായിരുന്നിട്ടും രാഷ്ട്രീയ-സിനിമ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന സമ്മര്‍ദ്ദം ഒടുവില്‍ വെടിയൊച്ചയായി; സി.ജെ. റോയിയുടെ 9 പേജുള്ള കുറിപ്പ് ഞെട്ടിക്കുന്നത്; അന്വേഷണം നിക്ഷേപകരിലേക്കും
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ മാസങ്ങള്‍ നീണ്ട കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് സൂചന.
