20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുറഹീമിന്റെ മോചന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കും; റിയാദില്‍ നിന്നും ശുഭവാര്‍ത്തയ്ക്കായി കേരളം
കൊച്ചി: നിയമപോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും മലയാളി കാരുണ്യത്തിന്റെയും സമാനതകളില്ലാത്ത ചരിത്രമെഴുതിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ ജയില്‍ മോചനം തൊട്ടരികില്‍. സൗദി
നിയമക്കുരുക്കുകള്‍ അഴിഞ്ഞ വഴി; പെരുന്നാള്‍ അവധിക്ക് മുന്‍പ് മോചനം; പതിനെട്ടാണ്ടിന്റെ തടവറയ്ക്കപ്പുറം റഹീം ഒടുവില്‍ പ്രകാശത്തിലേക്ക്; ഒരു ജനത തീര്‍ത്ത സ്നേഹമതിലിന്റെ വിജയം; ജയില്‍മോചനം ചൊവ്വാഴ്ച
ഫറോക്ക്: ആഗോള മലയാളി സമൂഹം ഒരൊറ്റ മനസ്സോടെ കാത്തിരുന്ന ആ ശുഭവാര്‍ത്തയ്ക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. റിയാദിലെ ജയില്‍വാസം
