വി. മുരളീധരനോട് കാട്ടിയത് വന്‍ ക്രൂരത; കേരള ബിജെപിയില്‍ വീണ്ടും ഗ്രൂപ്പുപോര് ശക്തം; കഴക്കൂട്ടത്തെ പോരാളിയെ വെട്ടിയത് രാജീവ് ചന്ദ്രശേഖറെന്ന് സൂചന; നിയമസഭാ കക്ഷിയില്‍ മുരളീധന് ഇനി മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും ബിജെപി ദേശീയ നേതൃത്വത്തിലെ അഴിച്ചുപണികളും സജീവ ചര്‍ച്ചയാകുന്നതിനിടെ, കേരള ബിജെപിയിലെ വിട്ടുമാറാത്ത ഗ്രൂപ്പിസത്തിന്റെ ഞെട്ടിക്കുന്ന