പ്രതിസന്ധികളോട് പൊരുതിയ ‘അയണ്‍ ലേഡി’; സഭയുടെ നിയന്ത്രണത്തിലേക്ക് ഷാനിമോള്‍ ഉസ്മാന്‍; ഷാനിമോള്‍ ഉസ്മാന് 99 വോട്ട്; സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രവിജയം; തോല്‍വികളില്‍ തളരാത്ത ജനനായകയ്ക്ക് ചരിത്ര നിയോഗം

തിരുവനന്തപുരം: വാശിയേറിയ മത്സരത്തിനൊടുവില്‍ 99 വോട്ടുകള്‍ നേടി ഷാനിമോള്‍ ഉസ്മാന്‍ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. കനത്ത