ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി; ചരിത്രമുഹൂര്‍ത്തത്തിലേക്ക് കേരളം; ആദ്യ ബജറ്റിന്റെ 69-ാം വാര്‍ഷികത്തില്‍ സംസ്ഥാനത്തിന്റെ 79-ാമത് ബജറ്റുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍; നാളെ സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: ഒന്നാം ഇ.എം.എസ്. മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സി. അച്ചുതമേനോന്‍ സംസ്ഥാനത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1957 ജൂണ്‍ 7-നായിരുന്നു. കൃത്യം
