കടമറ്റം പള്ളി വെടിക്കെട്ട് ഉപേക്ഷിച്ചു; പകരം നിർമ്മിക്കുക സ്നേഹഭവനം; മാതൃകയായി പള്ളി അധികൃതർ

എറണാകുളം: എറണാകുളം കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കടമറ്റത്ത് വിശുദ്ധ ഗീവർഗീസിൻ്റെ പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് പൂർണ്ണമായും