നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; യുപിയിൽ ഇനി വികസന വിപ്ലവം
ഉത്തർപ്രദേശ്: ഉത്തർപ്രദേശിന്റെ വ്യവസായ-വിനോദസഞ്ചാര മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ജെവാർ) ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര
