യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കെ.സി. വേണുഗോപാല്‍; നിര്‍ണ്ണായകമാവുക ലീഗ് നിലപാട്; അണിയറയില്‍ പടയൊരുക്കം; ചെന്നിത്തലയും സതീശനും കരുനീക്കങ്ങളില്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയം ഉറപ്പിച്ചതോടെ, കേരളത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍