വന്ദേഭാരതിലെ ഭക്ഷണം ‘ഹാനികരമോ’? കഴിച്ചതിന് പിന്നാലെ യുവതിക്ക് ഗുരുതര അലര്‍ജിയും കുഞ്ഞിന് വയറിളക്കവുമെന്നും ആരോപണം; എല്ലാം തള്ളി ഐആര്‍സിടിസി; ഇത് ഗൗരവത്തില്‍ എടുക്കേണ്ട വീഡിയോ
വാരണാസി: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം വീണ്ടും വിവാദത്തില്‍. വന്ദേഭാരതില്‍ നിന്ന് വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചതിന്
