‘വ്യാജപ്പേരില്‍ ഭീകരരെ കടത്താന്‍ അനുവദിക്കില്ല’ എന്ന് യുഎസ്; കടുത്ത വിസ നിബന്ധനകള്‍; ലോകകപ്പ് ഫുട്‌ബോളിലും യുഎസ്-ഇറാന്‍ പോര്; ഇറാന്‍ ടീം ഭാരവാഹികള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു; കടുത്ത ചതി എന്ന് ഇറാന്‍

വാഷിങ്ടണ്‍/ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സൈനിക അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ കായികരംഗത്തും അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നു. ജൂണ്‍ 15-ന് ലോസ്