ചൈത്ര തെരേസ സത്യം പറഞ്ഞു, അജിത് കുമാര്‍ ചവറ്റുകൊട്ടയിലിട്ടു; ‘ആലപ്പുഴ രക്ഷാപ്രവര്‍ത്തന’ത്തിന് പിന്നിലെ അട്ടിമറി പുറത്ത്; എഡിജിപി വമ്പന്‍ കുരുക്കില്‍

തിരുവനന്തപുരം: നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാസംഘവും ക്രൂരമായി മര്‍ദ്ദിച്ച