പഹല്‍ഗാമിന്റെ മണ്ണില്‍ ചോര പടര്‍ന്ന കറുത്ത ദിനത്തിന് ഒരു വയസ്സ്; വിങ്ങുന്ന ഓര്‍മ്മകളുമായി താഴ്വര; വീരബലിദാനികള്‍ക്ക് പ്രണാമമര്‍പ്പിച്ച് രാജ്യം
ശ്രീനഗര്‍: പ്രകൃതി കനിഞ്ഞുനല്കിയ സൗന്ദര്യത്തിന്റെ താഴ് വരയായ പഹല്‍ഗാം, ഭീകരതയുടെ കരിനിഴലില്‍ വിറങ്ങലിച്ചു നിന്ന ആ കറുത്ത ദിനത്തിന് ഇന്ന്
