ട്രംപിന് ഇന്ത്യയുടെ ‘എട്ടിന്റെ പണി’! 30 ശതമാനം തീരുവ; മോദിയുമായി ചര്‍ച്ചയ്ക്ക് ട്രംപിന് മേല്‍ യുഎസ് സെനറ്റര്‍മാരുടെ സമ്മര്‍ദ്ദം

ന്യൂഡല്‍ഹി : അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി തീരുവ ചുമത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിനാണ് തുടക്കം കുറിച്ചത്.