സർക്കാർ നയങ്ങൾക്കെതിരായ വിമർശനം വിനയായി; ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: സർക്കാർ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയതിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ സസ്‌പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ്