ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ല; ചൂരല്‍മലയിലെ വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയത് ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുന്നു; മഴക്കാലം എത്തിയാല്‍ പുനരധിവാസം പ്രതിസന്ധിയിലാകും
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നു. ആദ്യഘട്ടത്തില്‍
