നൗഷാദിന് സംഭവിച്ചത് എന്ത്? ആരോഗ്യനില വഷളായിട്ടും ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് പരാതി; വാല്‍പ്പാറ ദുരന്തത്തില്‍ മരണം പത്തായി; കോയമ്പത്തൂരില്‍ ചികില്‍സാ പിഴവോ?
മലപ്പുറം/കോയമ്പത്തൂര്‍: തമിഴ്നാട് വാല്‍പ്പാറ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി (39)യുടെ മരണം വിവാദത്തില്‍. കോയമ്പത്തൂര്‍ മെഡിക്കല്‍
