നേമത്ത് രമേശ് ചെന്നിത്തല; വട്ടിയൂര്‍ക്കാവില്‍ ശശി തരൂര്‍; ആരാകണം അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഹൈക്കമാണ്ട് നല്‍കുക വമ്പന്‍ ടാസ്‌കുകള്‍; സുല്‍ത്താന്‍ ബത്തേരിയിലേത് ‘മഹായുദ്ധ’ത്തിന് പോന്ന തന്ത്രമൊരുക്കല്‍

സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളെയും പഴയകാല കലഹങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് പുതിയൊരു ചരിത്രം പിറക്കുന്നു. വയനാട്ടിലെ