കേരളം വെന്തുരുകുന്നു; മേയ് മാസത്തിലും അത്യുഷ്ണം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; ഉഷ്ണതരംഗ ഭീഷണിയില്‍ രാജ്യം
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ച്ചൂട് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍, വരാനിരിക്കുന്ന മേയ് മാസവും ആശ്വാസകരമാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ
