കേരളം വെന്തുരുകുന്നു; വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ദുരിതം കൂടം; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്; കെ.എസ്.ഇ.ബി പ്രതിസന്ധിയിലാകും; പാലക്കാട് കത്തുന്നു; 12 ജില്ലകളില്‍ തീപിടിച്ച അവസ്ഥ
തിരുവനന്തപുരം: കേരളം അക്ഷരാര്‍ത്ഥത്തില്‍ ഒരു കത്തുന്ന ചൂളയായി മാറിക്കഴിഞ്ഞു. സൂര്യന് തീ തുപ്പുന്ന പകല്‍നേരങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം
