നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍ വെച്ച് ഒരു സി.പി.എം. നേതാവാണ് റെക്കോര്‍ഡ് ചെയ്തു; മൈക്ക് പെര്മിഷന് എടുത്ത വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ നിര്‍ണ്ണായക തെളിവ്; പേരാമ്പ്രയില്‍ സിപിഎം പ്രതിസ്ഥാനത്ത്; നടന്നത് വിദ്വേഷ പ്രചരണം തന്നെ
പേരാമ്പ്ര: വടകരയിലെ ‘കാഫിര്‍’ വിവാദത്തിന് പിന്നാലെ പേരാമ്പ്രയിലും വിദ്വേഷ പ്രചാരണമെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തു വരുമ്പോള്‍ സിപിഎമ്മിനെ വെട്ടിലാക്കി തെളിവുകളും.
